|    Jul 28 Fri, 2017 10:18 pm
FLASH NEWS

കുന്നംകുളം

Published : 30th April 2016 | Posted By: mi.ptk

kunnamkulam

kunnankulam

കുന്നംകുളം  സിറ്റിങ് എം എ ല്‍ എ ബാബു എം പാലിശ്ശേരിക്ക് ഇത്തവണ സിപിഎം സീറ്റ് നല്‍കിയില്ല. സിപിഎം തൃശൂ ര്‍ ജില്ലാ സെക്രട്ടറി പദം രാജിവെച്ച് എ സി മൊയ്തീന്‍ മല്‍ സരിക്കുന്നു. കഴിഞ്ഞ തവണ കുറഞ്ഞ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട വിജയം കൈപ്പിടിയിലൊതുക്കാന്‍ യു ഡി എഫിന് വേണ്ടി സിഎംപി നേതാവ് സിപി ജോണ്‍ തന്നെയാണ് രംഗത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ കെ അനീഷ് കുമാര്‍. ദിലീഫ് അബ്ദുല്‍ ഖാദര്‍ എസ്ഡിപിഐക്ക് വേണ്ടി മത്സരിക്കുന്നു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക