|    Apr 29 Sat, 2017 10:52 pm
FLASH NEWS

കുനിയില്‍ ഇരട്ടക്കൊല: സബൂര്‍ റിമാന്‍ഡില്‍

Published : 1st December 2016 | Posted By: SMR

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. 17ാം പ്രതി കുനിയില്‍ ഓത്തുപള്ളിപുറായ കോട്ട സബൂര്‍(30)നെയാണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണു പ്രത്യേക അന്വേഷണസംഘം സൗദി അറേബ്യയില്‍ നിന്ന് നെടുമ്പാശ്ശേരി വഴി സബൂറിനെ നാട്ടിലെത്തിച്ചത്. ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് സൗദിയില്‍ നിന്നു വിട്ടുകിട്ടിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day