|    Jan 19 Thu, 2017 3:52 am
FLASH NEWS

കുതിരയുടെ കാല്‍ തല്ലിയൊടിച്ച എംഎല്‍എയെ പുറത്താക്കണമെന്ന് മനേക ഗാന്ധി

Published : 16th March 2016 | Posted By: G.A.G

mANEKA

ന്യൂഡല്‍ഹി: പ്രതിഷേധപ്രകടനത്തിനിടെ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്തയച്ചതായി മനേക അറിയിച്ചു.
മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പേറ്റ എന്ന സംഘടനയും ജോഷിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 426 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക