|    Jan 20 Fri, 2017 5:13 am
FLASH NEWS

കുഡ്‌ലു ബാങ്ക് കവര്‍ച്ച: പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ ഗുരുതരാവസ്ഥയില്‍

Published : 6th October 2015 | Posted By: G.A.G

കാസര്‍കോഡ് : കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍നിന്നും സ്വര്‍ണവും പണവും കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാളെ ഗുരുതരാവസ്ഥയില്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേസില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് കൈമാറിയ കൊല്ലം കൊട്ടാരക്കര സ്വദേശി ശിശുപാല(45)നെ യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍കോട് പോലീസ് സ്‌റ്റേഷനിലെ ബാത്ത്റൂമില്‍ വെച്ച്ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കേസിനെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയ ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വേണ്ടിയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക