|    Oct 19 Thu, 2017 11:55 pm
Home   >  Todays Paper  >  page 11  >  

കുട്ടി മെസ്സിയും ബാഴ്‌സയില്‍ തന്നെ

Published : 8th September 2016 | Posted By: SMR

മാഡ്രിഡ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മകന്‍ തിയാഗോ ബാഴ്‌സലോണയുടെ ട്രയല്‍ സ്‌ക്കൂളില്‍ ഇനി കാല്‍പന്ത് കളിച്ച് പഠിക്കും. 3-5 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കായുള്ള ബാഴ്‌സ സ്‌കൂളിലേക്കാണ് മെസ്സി ജൂനിയറെ ചേര്‍ത്തിരിക്കുന്നത്.
എഫ്‌സിബി ഇസ്‌കോള എന്നാണ് ഈ സ്‌ക്കൂളിന്റെ പേര്. തിയാഗോയ്ക്ക് നവംബറില്‍ നാല് വയസ്സ് പൂര്‍ത്തിയാവും. തി യാഗോയെ ഫുട്‌ബോള്‍ ലോകത്തേക്ക് പരിചയപ്പെടുത്താന്‍ ഇതാണ് പറ്റിയ അവസരമെന്ന് മെസ്സി മാധ്യമങ്ങളോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക