|    Dec 17 Mon, 2018 4:12 am
FLASH NEWS
Home   >  News now   >  

കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് അഞ്ചു പേരെ തല്ലിക്കൊന്നു

Published : 1st July 2018 | Posted By: G.A.G

മഹാരാഷ്ട്രയിലെ ദൂലെ ജില്ലയിലെ റെയ്ന്‍പാഡ ഗ്രാമത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് അഞ്ചു പേരെ നാട്ടുകാര്‍ തല്ലിക്കൊന്നു. സംഭവസ്ഥലത്ത് ഒരു ബസ്സില്‍ വന്നിറങ്ങി ഒരു പെണ്‍കുട്ടിയോട് സംസാരിച്ചയുടന്‍ സമീപത്തെ ആളുകള്‍ സംഘടിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് പതിവായിട്ടുണ്ടെന്ന പ്രചാരണം ഏതാനും ദിവസങ്ങളായി നിലവിലുണ്ടായിരുന്നു.

 

 

 

 

 

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss