|    Nov 18 Sun, 2018 11:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി: എംഎല്‍എയുടെ മകനെതിരേ കേസ്

Published : 24th June 2017 | Posted By: fsq

 

ബഹ്‌റയ്ച്: ഉത്തര്‍പ്രദേശില്‍ ദലിതനടക്കം രണ്ട് കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയതിന് ബിജെപി എംഎല്‍എയുടെ മകനും ഖനന കരാറുകാരനുമെതിരേ പോലിസ് കേസെടുത്തു. പ്രദേശത്തെ മണല്‍ഖനനം  നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് കരണ്‍ (10), നിസാര്‍ (11) എന്നിവരെ ജീവനോടെ കുഴിച്ചിട്ടത്. വ്യാഴാഴ്ചയാണ് കുട്ടികളുടെ മൃതശരീരം ഓവുചാലില്‍ നിന്ന് കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss