|    Nov 19 Mon, 2018 11:40 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കുട്ടികളുടെ അശ്ലീല ചിത്രം സൂക്ഷിച്ച ഇന്ത്യക്കാരന് തടവ്

Published : 6th August 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സൂക്ഷിച്ച കുറ്റത്തിന് ഇന്ത്യന്‍ യുവാവിന് നാലുവര്‍ഷം തടവ്. യുഎസിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന 28കാരനായ അഭിജിത് ദാസിനെയാണ് യുഎസ് കോടതി നാലു വര്‍ഷം തടവിനു ശിക്ഷിച്ചത്. തടവ് അനുഭവിച്ച ശേഷം 10 വര്‍ഷം ഇയാളെ നിരീക്ഷണവിധേയനാക്കാനും കോടതി ഉത്തരവിട്ടു. ഇയാളുടെ സ്വകാര്യ കംപ്യൂട്ടറില്‍ നിന്നു കുട്ടികളുടെ 1500ലധികം ദൃശ്യങ്ങളാണു ലഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss