|    Jul 21 Sat, 2018 12:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുടുംബശ്രീയിലെ അഴിമതി; പരാതി നല്‍കി

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കുടുംബശ്രീയിലേക്ക് നടത്തിയിട്ടുള്ള നിയമനങ്ങളിലെ വ്യാപക ക്രമക്കേടും അഴിമതിയും സമഗ്ര അന്വേഷണത്തിന് വിധേയമാക്കി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. അഴിമതിയും ക്രമക്കേടും വ്യക്തമാക്കുന്ന മുന്‍ കുടുംബശ്രീ ഡയറക്ടര്‍  എന്‍ കെ ജയയുടെ ശബ്ദരേഖയുടെ സിഡിയും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss