|    Oct 22 Mon, 2018 3:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കുടുംബത്തിലെ ആറു പേര്‍ ഗംഗയില്‍ മുങ്ങിമരിച്ചു

Published : 15th September 2017 | Posted By: fsq

 

പട്‌ന: ഗംഗാനദിയില്‍ കുളിക്കാനിറങ്ങിയ കുടുംബത്തിലെ ആറു പേര്‍ മുങ്ങിമരിച്ചു. ബിഹാറിലെ മറാബി ഗ്രാമത്തിലാണു സംഭവം. കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേര്‍ കാല്‍ വഴുതി വെള്ളത്തിലാണ്ടുപോയപ്പോള്‍ രക്ഷിക്കാനായി ഇറങ്ങിയവരും മുങ്ങിപ്പോവുകയായിരുന്നു. ആറു പേരുടെയും മൃതദേഹം കണ്ടെടുത്തു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss