കുടിവെള്ളം പാഴാവുന്നു
Published : 22nd March 2018 | Posted By: kasim kzm
മലപ്പുറം: കടുത്ത വേനലിലും കുടിവെള്ളം പാഴാവുന്നു. കൂട്ടിലങ്ങാടി പാലത്തിലാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. പൈപ് പൊട്ടിയിട്ട് മൂന്ന് ദിവസമായിട്ടും അധികൃതര്‍ നന്നാക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് നാട്ടൂകാരുടെ പരാതി. നല്ലവരായ യാത്രക്കാര്‍ പൊട്ടിയ പൈപിന് പ്ലാസ്റ്റിക് ക്യാരി ബാഗ് വെച്ച് കെട്ടിവെച്ചിരിക്കുകയാണ്. വെള്ളം പമ്പ് ചെയ്യുമ്പോള്‍ കൂടുതല്‍ ശക്തിയില്‍ വെളളം ചീറ്റുന്നുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.