|    Mar 24 Fri, 2017 2:00 am
FLASH NEWS

കുഞ്ഞിനെ കായലില്‍ എറിഞ്ഞ സംഭവം: പിതാവിനെ റിമാന്‍ഡ് ചെയ്തു

Published : 21st March 2017 | Posted By: fsq

 

കൊച്ചി: മദ്യലഹരിയില്‍ കുഞ്ഞിനെ കായലില്‍ എറിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ പിതാവ് പനമ്പുകാട് ഓടത്തുംപറമ്പില്‍ അക്വിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അക്വിലിന്‍ അഞ്ചുവയസ്സുകാരനായ മകന്‍ സ്വീഡനെ സമീപത്തെ കായലില്‍ എറിഞ്ഞു എന്നതാണ് കേസ്. സെന്‍ട്രല്‍ സിഐ എ അനന്തലാലിനായിരുന്നു അന്വേഷണച്ചുമതല.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക