കീഴാറ്റൂര്‍: സമരക്കാരെ തള്ളി മുഖ്യമന്ത്രി
Published : 20th March 2018 | Posted By: sruthi srt
തിരുവനന്തപുരം: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ പൂര്‍ണമായും തള്ളി സര്‍ക്കാര്‍. ദേശീയപാതവികസനം പാടില്ലെന്നു ശഠിക്കുന്നവര്‍ നാട്ടിലുണ്ട്. കീഴാറ്റൂരിനെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. അനാവശ്യ എതിര്‍പ്പുകള്‍ക്കു പാര്‍ട്ടി വഴങ്ങില്ല. സിപിഎമ്മുകാര്‍ എതിര്‍ക്കുന്നതുകൊണ്ടു വികസനം കെട്ടിനിര്‍ത്തണോയെന്നും മുഖ്യന്ത്രി ചോദിച്ചു.

ഇതുസംബന്ധിച്ച സിപിഐ നിലപാടുകളും മുഖ്യമന്ത്രി തള്ളി. വി ഡി സതീശന് നല്കിയ അടിയന്തര പ്രമേയത്തിനു മറുപടിയായിട്ടാണു മുഖ്യമന്ത്രിയുടെ പ്രസ്താവന.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.