|    Jan 20 Sat, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കിസാന്‍സഭ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും

Published : 7th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് നവംബര്‍ 20ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താന്‍ അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ സമ്മേളനം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്നുമുതല്‍ 18വരെ രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. കേരളം ഉള്‍പ്പെടെയുള്ള  സംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും വിവിധ കര്‍ഷകസംസംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കും.കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റായി അശോക് ദവാലെയെ ജനറല്‍ സെക്രട്ടറിയായി ഹനന്‍മുല്ലയെയം തിരഞ്ഞെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day