|    May 25 Thu, 2017 6:13 pm
FLASH NEWS

കിവീസിന് കൂറ്റന്‍ സ്‌കോര്‍

Published : 8th August 2016 | Posted By: SMR

ബുലാവായോ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍.
ടോം ലാതം (136), റോസ് ടെയ്‌ലര്‍ (124*), കെയ്ന്‍ വില്യംസണ്‍ (113) എന്നിവര്‍ സെഞ്ച്വറിയുമായി മിന്നിയപ്പോള്‍ കിവീസ് ഒന്നാമിന്നിങ്‌സില്‍ നാല് വിക്കറ്റിന് 582 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ സിംബാബ്‌വെ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day