|    Jan 22 Sun, 2017 5:49 pm
FLASH NEWS

കിരണ്‍ബേദി ഭരണത്തില്‍

Published : 7th August 2016 | Posted By: SMR

ഇടപെടുന്നു: എഎപി
ന്യൂഡല്‍ഹി: പുതുച്ചേരി ഭരണത്തില്‍ ഗവര്‍ണര്‍ കിരണ്‍ബേദി ഇടപെടുന്നുവെന്ന് എഎപി ആരോപിച്ചു. ഡല്‍ഹിയിലെ ഇടപെടലുകള്‍ പോലെ തന്നെ കിരണ്‍ബേദിയെ ഉപയോഗിച്ച് കേന്ദ്രം പുതുച്ചേരിയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക