|    Jun 29 Thu, 2017 4:17 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കിഫ്ബി: പട്ടികജാതി വികസന വകുപ്പില്‍ 127 കോടിയുടെ ഭരണാനുമതി

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കി പട്ടികജാതി വികസന വകുപ്പില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി ഉത്തരവായി.
10 നിര്‍മ്മാണ പ്രവ  ക്കോട് ചക്കിട്ടപ്പാറ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ക്വാര്‍ട്ടേഴ്‌സ് (25 കോടി), തിരുവനന്തപുരം തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ക്വാര്‍ട്ടേഴ്‌സ് (25 കോടി), കണ്ണൂര്‍ തളിപ്പറമ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ക്വാര്‍ട്ടേഴ്‌സ് (25 കോടി), ആലുവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിനോട് ചേര്‍ന്ന് പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ (5 കോടി), പാലക്കാട് കൊഴിഞ്ഞാംപാറയില്‍ പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ (5 കോടി), കണ്ണൂര്‍ താണ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം (5 കോടി), കാസര്‍കോട് വെള്ളമ്പാലില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിന് പുതിയ ഹോസ്റ്റല്‍ (2 കോടി), തിരുവനന്തപുരം മണ്ണന്തലയില്‍ ഐസിഎസ്ഇടി കോമ്പൗണ്ടില്‍ പുതിയ ഹോസ്റ്റല്‍ (5 കോടി) എന്നിവയുടെ നിര്‍മ്മാണത്തിനാണ് ഭരണാനുമതി ലഭിച്ചത്. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്‌

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക