|    Aug 19 Sat, 2017 5:12 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കിം വോജിന് ലോക റെക്കോഡ്

Published : 6th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങുകള്‍ക്കു മുമ്പ് തന്നെ ലോക റെക്കോഡ് തിരുത്തി ദക്ഷിണ കൊറിയന്‍ താരം കിം വോജിന്‍. പുരുഷന്‍മാരുടെ വ്യക്തിഗത അമ്പെയ്ത്തിലാണ് താരം ലോക റെക്കോഡിട്ടത്. 72 തവണ അമ്പ് തൊടുത്തപ്പോള്‍ തന്നെ കിം 700 പോയിന്റ് തന്റെ പേരിലാക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക