|    Jun 25 Mon, 2018 6:02 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കിം ജോങ് ഉന്‍ മനോരോഗിയെന്ന് ദുതെര്‍തേ

Published : 3rd August 2017 | Posted By: fsq

 

മനില: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ മനോരോഗിയെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേ. ഫിലിപ്പീന്‍സ് തലസ്ഥാനം മനിലയില്‍ പസഫിക് മേഖല സുരക്ഷാ ഉച്ചകോടി നടക്കാനിരിക്കെയാണ് ദുതെര്‍തേയുടെ പ്രസ്താവന. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാവുമെന്നാണ് കരുതപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss