|    Jun 28 Wed, 2017 2:23 pm
FLASH NEWS

കിംസില്‍ ലോക റേഡിയോളജി ദിനാചരണം

Published : 10th November 2016 | Posted By: G.A.G

kims-new

തിരുവനന്തപുരം: ലോക റേഡിയോളജി ദിനത്തിന്റെ ഭാഗമായി കിംസ് ആശുപത്രിയില്‍ നടന്ന റേഡിയോളജി ബോധവല്‍കരണ പരിപാടി കിംസ് ചെയര്‍മാന്‍ ഡോ. എം ഐ സഹദുള്ള ഉദ്ഘാടനം ചെയ്തു. ഡോ. മാധവനുണ്ണി, ഡോ. മനോജ് ശ്രീനീലകണ്ണന്‍, ഡോ. ലിസി തോമസ്, ഡോ. ഷെറിന്‍ നസീര്‍, ഡോ.സുനിമോള്‍, ഡോ. മനീഷ്‌കുമാര്‍ യാധവ്, ജെറി ഫിലിപ് പങ്കെടുത്തു.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക