|    Jul 29 Sat, 2017 12:40 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കാസര്‍കോട് സ്വദേശി ദുബയില്‍ മരിച്ചു

Published : 16th September 2016 | Posted By: SMR

കാസര്‍കോട്: അണങ്കൂര്‍ പച്ചക്കാട്ടെ അഹ്മദിന്റെ മകന്‍ മുഹമ്മദ് ശാഫി (50) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബയില്‍ മരിച്ചു. ഉളിയത്തടുക്ക ജയ്മാത സ്‌കൂളിന് സമീപമാണ്  താമസം.  10 വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന ശാഫി ആറ് മാസംമുമ്പ് നാട്ടില്‍ അവധിക്ക് വന്ന് തിരിച്ചുപോയത്. മാതാവ്: പരേതയായ ആയിശ. ഭാര്യ: മുംതാസ്. മക്കള്‍: സയാസ്, സയാബ, സഹദി. സഹോദരങ്ങള്‍: ലത്തീഫ്, ശരീഫ് (ഇരുവരും ദുബയ്), ജമാല്‍, ഫാത്തിമ, സയീദലി, സുമയ്യ, ബുഷ്‌റ, അസ്മ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക