|    Jul 22 Sun, 2018 8:17 pm
FLASH NEWS

കാസര്‍കോട് താലൂക്കിലെ റേഷന്‍ കാര്‍ഡ് വിതരണം ഒക്ടോബര്‍ ആറ് മുതല്‍

Published : 28th September 2017 | Posted By: fsq

 

കാസര്‍കോട്: താലൂക്കിലെ പുതുക്കിയ റേഷന്‍കാര്‍ഡുകളുടെ വിതരണം ഒക്‌ടോബര്‍ ആറു മുതല്‍ അതാത് റേഷന്‍ കടയുടെ പരിസരത്ത് നടത്തും. കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഡുടമകളോ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളോ പഴയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍ റേഷന്‍ കാര്‍ഡിന്റെ വില എന്നിവ സഹിതം വൈകിട്ട് നാലിനകം കൈപ്പറ്റണം. ഒക്‌ടോബര്‍ ആറിന് കല്ലളി (176), പെര്‍ളഡുക്ക (104). ഏഴിന് കൊളത്തൂര്‍ (168), കുണ്ടംകുഴി (130), കുണ്ടംകുഴി (103), വലിയപാറ (186). ഒമ്പതിന് ബേഡഡുക്ക (102), കുട്ടിപ്പാറ (175), മുന്നാട് (101), പള്ളത്തിങ്കാല്‍ (173), വട്ടംതട്ട (131). 10ന് നാട്ടക്കല്‍ (55), നാട്ടക്കല്‍ (139), കിന്നിംഗാര്‍ (54), എംഎസ് ഗട്ടെ (174), ഗാഡിഗുഡ്ഡെ (179), മൗവ്വാര്‍ (36). 11ന് ബെളിഞ്ചെ (173), അഗല്‍പ്പാടി (115), ഏത്തടുക്ക (53), മാവിനക്കട്ട (118), അര്‍ളടുക്ക (140), ബാലടുക്ക (85). 12ന് ഗാന്ധിനഗര്‍ (153), കര്‍മ്മംതൊടി (91), മുളേളരിയ (92), ആദൂര്‍ (93), കുണ്ടാര്‍ (94), പാണ്ടി (97). 13ന് അഡൂര്‍ (96), പള്ളങ്കോട് (126), പരപ്പ (95), ദേലംപാടി (180), കോട്ടൂര്‍ (90), ബേത്തൂര്‍പാറ (167) എന്നീ റേഷന്‍കടകളിലാണ് കാര്‍ഡ് വിതരണം ചെയ്യുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss