|    Aug 20 Sun, 2017 9:03 pm
FLASH NEWS
Home   >  Kerala   >  

കാസര്‍കോട്ട് മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

Published : 10th June 2017 | Posted By: G.A.G

മഞ്ചേശ്വരം : കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു മഞ്ചേശ്വരം ഉദ്യാവരം മാടയിലാണ് സംഭവം.
ഉദ്യാവരം സ്വദേശി അഹമ്മദിന്റെ മകന്‍ മുഹമ്മദ് സലീം,അഹമ്മദ് ബാവയുടെ മകന്‍ അഫ്രീദ്, മുഹമ്മദിന്റെ മകന്‍ അസീം എന്നിവരാണ് മരിച്ചത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക