|    Aug 19 Sat, 2017 8:34 pm
FLASH NEWS

കാസര്‍കോടിന്റെ മുന്നേറ്റത്തിന് വേണ്ടി ബ്രാന്റ് അംബാസഡറായി ഞാനുണ്ടാവും: ലാല്‍ജോസ്

Published : 17th August 2016 | Posted By: SMR

വിദ്യാനഗര്‍: കാസര്‍കോടിന്റെ മുന്നേറ്റത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്രാന്റ് അംബാസഡറായി നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താനുമുണ്ടാകുമെന്ന് സിനിമാ സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു. ട്രീ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ഗവ.കോളജില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി എ ശാഫി, പ്രിന്‍സിപ്പല്‍ ഡോ. സി ബാബുരാജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി വിനയന്‍, പ്രഫ. മുഹമ്മദലി, എസ് സുജാത്, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, മുജീബ് അഹ്മദ്, അജ്മല്‍ തളങ്കര, ടി കെ അമീന്‍, റഹ്മാന്‍ തൊട്ട, സേതുലക്ഷ്മി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക