|    May 28 Sun, 2017 2:52 am
FLASH NEWS

കാശ്മീരില്‍ ആക്രമണം:കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

Published : 26th June 2016 | Posted By: mi.ptk

pampor-final

കാശ്മീര്‍: കാശ്മീര്‍ പാംപോറില്‍ സിആര്‍പിഎഫ്  വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും. സിആര്‍പിഎഫ് 161-ാം ബറ്റാലിയനില്‍ സബ് ഇന്‍സ്‌പെക്ടറായ തിരുവന്തപുരം സ്വദേശി ജയചന്ദ്രനാണ് വീരമൃത്യുവരിച്ചത്. ജയചന്ദ്രനടക്കം എട്ട് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 28 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രത്യാക്രമണത്തില്‍ രണ്ട് അക്രമികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day