|    Jul 22 Sun, 2018 2:29 pm
FLASH NEWS
Home   >  Kerala   >  

കാവ്യയുടെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു

Published : 12th September 2017 | Posted By: mi.ptk

കൊച്ചി: നടി കാവ്യാമാധവന്റെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു. നടി ആക്രമണത്തിനിരയായിതിന് മുന്‍പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയതാണെന്നാണ് സുരക്ഷാ ജീവനക്കാരുടെ വിശദീകരണം. എന്നാല്‍ രജിസ്റ്റര്‍ മനപൂര്‍വ്വം നശിപ്പിച്ചതാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
പള്‍സര്‍ സുനിയുമായുള്ള കാവ്യയുടെ ബന്ധം സ്ഥിരീകരിക്കാനാണ് പോലീസ് ശ്രമം. കാവ്യയുടെ വീട്ടില്‍ പോയിരുന്നതായി നേരത്തെ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss