|    Jul 22 Sun, 2018 6:29 pm
FLASH NEWS
Home   >  Kerala   >  

കാവ്യയും മീനാക്ഷിയും ദിലീപിനെ കാണാന്‍ ജയിലില്‍

Published : 2nd September 2017 | Posted By: shins

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ ഭാര്യയും നടിയുമായ കാവ്യാ മാധവനും മകള്‍ മീനാക്ഷിയുമെത്തി. കാവ്യയുടെ അച്ഛനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നാദിര്‍ഷ ദിലീപിനെ കണ്ട് മടങ്ങിയതിന് പിന്നാലെയാണ് ഇവരെത്തിയത്. അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടുന്നതിനായി ബുധനാഴ്ച നാലു മണിക്കൂര്‍ നേരത്തേക്ക് ദിലീപിന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി അനുമതി നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss