|    Mar 27 Mon, 2017 4:28 pm
FLASH NEWS

കാവേരി: ഉന്നതതല സാങ്കേതിക സംഘം റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 18th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജലദൗര്‍ലഭ്യം മൂലം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ ഒരുപോലെ പ്രയാസപ്പെടുകയാണെന്ന് കാവേരി സന്ദര്‍ശിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ഉന്നതതല സാങ്കേതിക സംഘത്തിന്റെ റിപോര്‍ട്ട്.
പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുസംസ്ഥാനങ്ങളും ചേര്‍ന്നുള്ള നടപടികള്‍ വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി എസ് ഝാ അധ്യക്ഷനായ സമിതി ഇന്നലെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സുപ്രിംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളം വിട്ടുകൊടുക്കുന്നതിന് കര്‍ണാടക പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും റിപോര്‍ട്ടിലുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day