കാഴ്ചയില്ലാത്ത ബാലികയെ അധ്യാപകന് പീഡിപ്പിച്ചെന്ന്
Published : 20th March 2017 | Posted By: fsq

ഫറോക്ക്: കാഴ്ചയില്ലാത്ത വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി. കോഴിക്കോട്ടെ പ്രമുഖ ഭിന്നശേഷി വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം സ്വദേശിയായ അധ്യാപകന് ഫിറോസ് ഖാനെ(40)തിരെ പോക്സോ നിയമപ്രകാരം നല്ലളം പോലിസ് കേസെടുത്തു. പീഡനവിവരം കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്നു ഇവര്‍ സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസ് എറണാകുളത്തെ ചൈല്‍ഡ്ലൈനിനു കൈമാറി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.