|    Jan 19 Thu, 2017 10:14 am

കാളപ്പോര് വിദഗ്ദന്‍ കാളയുടെ കുത്തേറ്റു മരിച്ചു-വീഡിയോ

Published : 10th July 2016 | Posted By: G.A.G

സ്‌പെയിനിലെ പ്രമുഖ കാളപ്പോര് വിദഗ്ദന്‍ വിക്ടര്‍ ബാരിലോ പോരിനിടെ കാളയുടെ കുത്തേറ്റു മരിച്ചു. ആയിരക്കണക്കിനു പേര്‍ കണ്ടുകൊണ്ടിരുന്ന മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണത്തിനിടെയായിരുന്നു  ദാരുണമരണം. വര്‍ഷം തോറും ഇരുനൂറോളം കാളപ്പോരുകള്‍ നടക്കുന്ന സ്‌പെയിനില്‍ ഈ നൂറ്റാണ്ടില്‍ ആദ്യമായാണ് കാളപ്പോരിനിടെ ഒരാള്‍ കാളയുടെ കുത്തേറ്റുമരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 655 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക