|    May 21 Mon, 2018 6:36 pm
FLASH NEWS
Home   >  Kerala   >  

‘കാളപിതാവിനും ഗോമാതാവിനുമായി കേന്ദ്രം പുതിയ നിയമങ്ങളുണ്ടാക്കുന്നു’: വിഎസ്

Published : 8th June 2017 | Posted By: shins


തിരുവനന്തപുരം: കാളപിതാവിനും ഗോമാതാവിനുമായി കേന്ദ്രം പുതിയ നിയമങ്ങള്‍ ചമയ്്ക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍. ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രം സൃഷ്ടിക്കുന്നതെന്നും വിഎസ് കളിയാക്കി. കന്നുകാലിവില്‍പ്പനയില്‍ കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിലുടനീളം ബിജെപിയെ കടന്നാക്രമിച്ച വിഎസ് കേരളജനതയുടെ വികാരം വല്ലപ്പോഴും ഇന്ത്യയിലേക്ക് വരുമ്പോള്‍ നരേന്ദ്രമോദിക്ക് ഒ രാജഗോപാല്‍ പറഞ്ഞുകൊടുക്കണമെന്നും വിഎസ് പരിഹസിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss