|    Oct 23 Mon, 2017 6:32 am
Home   >  Todays Paper  >  Page 1  >  

കാല്‍പ്പന്ത് ലഹരിക്ക് ഇന്ന് കിക്കോഫ്‌

Published : 6th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 17ാമത് അണ്ടര്‍ 17 ഫിഫ ലോകകപ്പിന് ഇന്നു കിക്കോഫ്. ഉദ്ഘാടനച്ചടങ്ങുകളൊന്നും ഇല്ലാതെ ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എയിലെ കൊളംബിയയും ഘാനയുമായാണ് ആദ്യ മല്‍സരം. വൈകീട്ട് ഏഴിന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ ഇന്ത്യ അമേരിക്കയെയും നേരിടും. ആദ്യമല്‍സരം വീക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിഫ അധികൃതരും ഉള്‍പ്പെടെയുള്ള വന്‍ വിഐപി നിരയും ഉണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക