|    Aug 17 Thu, 2017 4:54 am
FLASH NEWS

കാലിക്കറ്റ് വാഴ്‌സിറ്റി കാംപസില്‍ ഇന്ന് തിരഞ്ഞെടുപ്പ്

Published : 16th November 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി കാംപസില്‍ മൂ ന്നു വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ന് വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് നടക്കു ം. വിദ്യാര്‍ഥി സംഘര്‍ഷങ്ങളെ തുടര്‍ന്ന് 2013ന് ശേഷം തിരഞ്ഞെടുപ്പ് നടത്താന്‍ മുന്‍ വിസി അനുമതി നല്‍കിയിരുന്നില്ല. വാഴ്‌സിറ്റി കാ ംപസില്‍ തന്നെയുള്ള സ്വ ാശ്രയ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മു ന്‍ വിസി തിരഞ്ഞെടുപ്പില്‍ പങ്കാളിത്തത്തിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ ഇവര്‍ക്ക് വോട്ടവകാശം നല്‍കാതെയാണ് തിരഞ്ഞെടുപ്പ്. എംഎസ്എഫ് കെഎസ്‌യു, എസ്എഫ്‌ െഎ, കാംപസ് ഫ്രണ്ട്, എബിവിപി സംഘടനകള്‍ മല്‍സരരംഗത്തുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക