|    Jan 23 Tue, 2018 7:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാലിക്കറ്റ്: മുഴുവന്‍ യുയുസിമാര്‍ക്കും വോട്ടവകാശത്തിന് കോടതി ഉത്തരവ്

Published : 6th August 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഈ മാസം 20ന് നടക്കുന്ന യൂനിയന്‍ തിരഞ്ഞെടുപ്പില്‍ സര്‍വകലാശാല വോട്ടവകാശം റദ്ദാക്കിയ കൗണ്‍സിലര്‍മാര്‍ക്കും വോട്ടവകാശം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പേരുചേര്‍ക്കുന്നതിന് വിസി അവസരം നല്‍കിയിട്ടും പരീക്ഷാ കണ്‍ട്രോളര്‍, ജേണലിസം മേധാവി എന്നിവരുള്‍പ്പെട്ട പ്രശ്‌നപരിഹാര സമിതി ഇതിനെതിരായി റിപോര്‍ട്ട് നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day