|    Sep 22 Fri, 2017 6:41 am
Home   >  Todays Paper  >  page 9  >  

കാലാവസ്ഥാ കരാര്‍ നടപ്പാക്കാന്‍ സമയം വേണമെന്ന് ഇന്ത്യ

Published : 26th April 2016 | Posted By: SMR

ന്യൂയോര്‍ക്ക്: 175 ലോകരാജ്യങ്ങള്‍ ഒപ്പുവച്ച പാരിസ് കാലാവസ്ഥാ കരാര്‍ നടപ്പാക്കാന്‍ സമയം അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഓരോ രാജ്യത്തെയും സ്ഥിതിഗതികള്‍ അനുസരിച്ച് ഒൗദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം അനുവദിക്കണമെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ ന്യൂയോര്‍ക്കില്‍ നടന്ന മേജര്‍ ഇക്കണോമിക് ഫോറം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അതേസമയം, കരാറിലെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് ചൈനയും യുഎസും അറിയിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക