|    Jul 16 Mon, 2018 11:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാലവര്‍ഷം: രണ്ടാം പകുതിയില്‍ മഴ സാധാരണ നിലയില്‍ ലഭ്യമാവും

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കാലവര്‍ഷം രണ്ടാം പകുതിയില്‍ മഴ സാധാരണനിലയില്‍ ലഭ്യമാവുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലാണു രണ്ടാംപകുതി പ്രതീക്ഷിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ആഗസ്ത് 7 വരെ മഴ മൂന്നു ശതമാനം കുറവാണു ലഭ്യമായത്. ഇതുമൂലം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ ഉപദ്വീപില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss