|    May 29 Mon, 2017 5:48 am
FLASH NEWS

കാലഫോര്‍ണിയ: 11,000 ഏക്കറില്‍ കാട്ടുതീ

Published : 25th July 2016 | Posted By: SMR

വാഷിങ്ടണ്‍: കാലഫോര്‍ണിയയില്‍ 11,000 ഏക്കറില്‍ കാട്ടുതീ. കാലഫോര്‍ണിയയിലെ സാന്താ ക്ലാരിറ്റാ വാലിയിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. കാട്ടുതീയെത്തുടര്‍ന്ന് സമീപമുള്ള ലോസ്ആഞ്ചലസില്‍ പുക പടര്‍ന്നിരിക്കുകയാണ്. ഒരു കെട്ടിടം തകര്‍ന്നിട്ടുണ്ടെങ്കിലും അപകടം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 100ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. തീയണയ്ക്കാന്‍ ശ്രമം നടന്നുവരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day