|    Jul 20 Fri, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കാറ്റലോണിയ ഹിതപരിശോധന: നിര്‍ദേശം കോടതി തള്ളി

Published : 9th September 2017 | Posted By: fsq

 

മാഡ്രിഡ്: സ്‌പെയിനിലെ കാറ്റലോണിയ സ്വതന്ത്രരാജ്യം ആക്കുന്നതിനായി ഹിതപരിശോധന ആരംഭിക്കണമെന്ന നിര്‍ദേശം ഭരണഘടനാ കോടതി തള്ളി. കാറ്റലോണിയ പ്രാദേശിക സര്‍ക്കാരാണ് സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്കായുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. പ്രാദേശിക സര്‍ക്കാരിന്റെ നീക്കത്തെ സര്‍ക്കാരിനോ കോടതിക്കോ അംഗീകരിക്കാനാവില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റാഹോയ് അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss