|    May 28 Sun, 2017 8:23 am
FLASH NEWS

കാറുകള്‍ തിന്നുനശിപ്പിക്കുന്ന വിചിത്രജീവി : വീഡിയോ കാണാം

Published : 5th September 2016 | Posted By: frfrlnz

car-dainosar

ലണ്ടന്‍: കാറുകള്‍ തിന്നു നശിപ്പിക്കുന്ന ഒരു ഭീകര ജീവിയിതാ. പഴയ കാറുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി രൂപം നല്‍കിയ ഡിനോസറുകളുടെ രൂപമുള്ള റോബോട്ടാണിത്. 1000 ഡിഗ്രി സെല്‍ഷ്യസിലുള്ള തീജ്വാലകളാണ് ഈ വമ്പന്‍ ഡിനോസര്‍ വമിക്കുന്നത്. ഒരു കാര്‍ തകര്‍ക്കാന്‍ 10,000 കിലോ ഗ്രാമിലേറെ ശക്തിയാണ്  ഉപയോഗിക്കുന്നത്. ഓട്ടോമൊബൈല്‍ ന്യൂസ് പോര്‍ട്ടലായ ഔട്ട്‌ബ്ലോഗ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഔട്ട് ബ്ലോഗിന്റെ കാര്‍ബൂം സീരിയസിന്റെ ഭാഗമാണ് വീഡിയോ. വിവിധതരത്തില്‍ കാറുകള്‍ തകര്‍ക്കുന്നത് വിവരിക്കുന്ന പരമ്പരയാണ് കാര്‍ ബൂംസ്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day