|    Jul 20 Fri, 2018 8:49 am
FLASH NEWS
Home   >  Kerala   >  

കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

Published : 26th September 2017 | Posted By: shadina sdna


പന്തളം: കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്കുയാത്രക്കാരനായി യുവാവ് മരിച്ചു. ഇടപ്പോണ്‍ ചെറുമുഖ വെട്ടു കാലയില്‍ ജിബിന്‍ ഭവനില്‍ ജിബിന്‍ കുഞ്ഞുമോന്‍(23) മരിച്ചത്. ഇന്ന് വൈകീട്ട് 9 മണിയോടെ കന്നിക്കുഴിക്കടുത്തു വച്ചാണ് സംഭവം. മൃതദേഹം അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍. പിതാവ് കുഞ്ഞുമോന്‍. മാതാവ്. സുജാത. ജോബിസ്, ജോബിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss