|    Jun 23 Sat, 2018 7:53 pm
FLASH NEWS
Home   >  Kerala   >  

കാറില്‍ ലോറിയിടിച്ച് ഒരു മരണം

Published : 6th May 2017 | Posted By: mi.ptk

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദേശീയപാതയില്‍ കാറിലേക്ക് മീന്‍ ലോറിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. പിഞ്ചുകുഞ്ഞടക്കം നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണുര്‍ ഇരിട്ടി സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. ഇന്നു ഉച്ചയ്ക്ക് മുത്തു നാര്‍കാവിനടുത്താണ് അപകടം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss