|    Oct 24 Wed, 2018 2:38 am
FLASH NEWS
Home   >  Kerala   >  

കാറിടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രികര്‍ ടിപ്പര്‍ കയറി മരിച്ചു

Published : 7th September 2017 | Posted By: mi.ptk

താമരശ്ശേരി:കാറിടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രികര്‍ ടിപ്പര്‍ കയറി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനകുഴിക്കര മങ്ങരങ്ങാട്ട് അബ്ദുല്‍ വഹാബ്(20),തൊണ്ടയാട് നെല്ലോളി പറമ്പ് വിജിഷ(21) എന്നിവരാണ് മരിച്ചത്. പുതുപ്പാടി ദേശീയ പാതയില്‍ ഇന്ന് മൂന്ന് മണിയോടെയാണ് അപകടം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss