|    Jul 23 Mon, 2018 5:10 pm
FLASH NEWS
Home   >  Kerala   >  

കാര്‍ മിനിലോറിയിലിടിച്ച് യുവാവ് മരിച്ചു

Published : 12th September 2017 | Posted By: G.A.G

വളാഞ്ചേരി: കാര്‍ മിനിലോറിയിലിടിച്ച് യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി ആമയൂര്‍ പാറപ്പുറം കുന്നുമ്മല്‍ ആഷിഖ് (25) ആണ് മരിച്ചത്. വളാഞ്ചേരി തിരുവേഗപ്പുറ പാലത്തിന് സമീപം അമ്പലനട സ്‌റ്റോപ്പിലാണ് അപകടം.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss