|    Sep 21 Fri, 2018 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാര്‍ കിടങ്ങില്‍ വീണ് ഏഴു കുട്ടികള്‍ മരിച്ചു

Published : 13th August 2018 | Posted By: kasim kzm

അഹ്മദാബാദ്: ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയില്‍ കാര്‍ കിടങ്ങിലേക്കു മറിഞ്ഞ് കുടുംബത്തിലെ ഏഴു കുട്ടികള്‍ മരിച്ചു. പിന്‍വശത്തെ ടയറുകളിലൊന്ന് കൊടുംവളവില്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംതെറ്റിയാണ് കാര്‍ കിടങ്ങില്‍ വീണത്. കാറില്‍ 10 യാത്രക്കാരുണ്ടായിരുന്നു. മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒരു ബന്ധുവിനെ സന്ദര്‍ശിച്ച് തിരിച്ചുവരുന്നവരായിരുന്നു കാറിലുണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss