|    Jun 22 Fri, 2018 7:33 am
FLASH NEWS

കാര്‍ കള്‍വര്‍ട്ടിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

Published : 8th June 2018 | Posted By: kasim kzm

ഉദുമ: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം. കാര്‍ നിയന്ത്രണം വിട്ട് കള്‍വര്‍ട്ടിലിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കട്ടക്കാലില്‍ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടം. കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞമാസം 26ന് ഇതേ കള്‍വര്‍ട്ടില്‍ കാറിടിച്ച് നേവല്‍ ഉദ്യോഗസ്ഥന്‍ മരണപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ഉദുമയിലും സ്‌കാനിയ ബസ് സ്‌കൂട്ടറിലിടിച്ച് ഒരു യുവാവ് മരണപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss