|    Aug 17 Thu, 2017 1:14 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാര്‍ഷിക വികസന ബാങ്ക് : കമ്മിറ്റിയെ നിയോഗിക്കും- മന്ത്രി

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രവര്‍ത്തനം വിലയിരുത്താന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബാങ്കുകള്‍ അതിന്റെ ലക്ഷ്യത്തിന് അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത,് ഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും കമ്മിറ്റി പഠിക്കും. ബാങ്കിന്റെ പ്രവര്‍ത്തനംകൊണ്ട് കര്‍ഷകര്‍ക്കു പ്രയോജനമുണ്ടോ എന്നത് പരിശോധിക്കപ്പെടണം. അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് സര്‍ക്കാരിനു കൈമാറി. ഈ മാസം 10നകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക