|    May 23 Tue, 2017 5:01 am
FLASH NEWS

കാര്‍ത്തി ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

Published : 5th July 2016 | Posted By: sdq

ന്യൂഡല്‍ഹി: എയല്‍സെല്‍- മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചു. ഈ ആഴ്ച നേരിട്ടോ അംഗീകൃത പ്രതിനിധി വഴിയോ ഹാജരാവണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍സെല്‍- മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായിട്ടാണ് കാര്‍ത്തി ചിദംബരത്തിന് ഇഡി നോട്ടീസയക്കുന്നത്. അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഹാജരാവാന്‍ കാര്‍ത്തി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day