|    May 26 Sat, 2018 6:03 am
Home   >  Todays Paper  >  Page 5  >  

കാരുണ്യ പദ്ധതി: കൂടുതല്‍ രോഗങ്ങളെ ഉള്‍പ്പെടുത്തും

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: കാരുണ്യ ചികില്‍സാ പരിധിയില്‍ കൂടുതല്‍ രോഗങ്ങളെ ഉള്‍പ്പെടുത്തുമെന്നും കാരുണ്യ െബനവലന്റ് ഫണ്ടില്‍ മംഗലാപുരത്തെ ആശുപത്രികളെ കൂടി ചേര്‍ക്കുമെന്നും ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്ക് ധനമന്ത്രിക്കുവേണ്ടി മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ മറുപടിനല്‍കി. സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചാണു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കമ്മി കുറച്ചത്. എന്നാലിപ്പോഴത്തെ നയം ആവശ്യത്തിനനുസരിച്ച് ചെലവുചെയ്യുകയും അതുവഴി കമ്മി കുറയ്ക്കാനുമാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss