|    May 23 Wed, 2018 1:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാരാപ്പുഴ ഡാമില്‍ യുവാവിനെ കാണാതായി

Published : 9th June 2017 | Posted By: fsq

 

മേപ്പാടി: കാരാപ്പുഴ ഡാം റിസര്‍വോയറില്‍ മീന്‍പിടിക്കാനിറങ്ങിയ ആദിവാസി യുവാവിനെ കാണാതായി. നത്തംകുനി പുല്‍ക്കുന്ന് കോളനിയിലെ ചന്ദ്രന്റെ മകന്‍ രതീഷി(20)നെയാണ് ബുധനാഴ്ച രാത്രി റിസര്‍വോയറില്‍ നത്തംകുനി ഭാഗത്ത് കാണാതായത്. കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും യുവാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രിയാണ് രതീഷ് ഡാം റിസര്‍വോയറില്‍ മല്‍സ്യബന്ധനത്തിന് പോയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss