|    Jan 22 Sun, 2017 7:14 am
FLASH NEWS

കാരലൈന വെടിവയ്പ്: പ്രതിക്കു വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

Published : 26th May 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ സൗത്ത് കാരലൈനയില്‍ കറുത്ത വര്‍ഗക്കാരായ ഒന്‍പതുപേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഡൈലാന്‍ റൂഫിന് (22) വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. ചാര്‍ലെസ്റ്റണിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെഥഡോളസിസ്റ്റ് എപിസ്‌കോപ്പല്‍ പള്ളിയിലെ ബൈബിള്‍ പഠനക്ലാസിലെ വിദ്യാര്‍ഥികളായിരുന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കറുത്ത വര്‍ഗക്കാര്‍ക്കുനേരെ ഡൈലാന്‍ റൂഫ് വച്ചുപുലര്‍ത്തിയ വംശീയവെറുപ്പാണ് കൊലപാതക കാരണമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക